Friday, July 28, 2006

പുതിയ വിനോദം

കേരളത്തില്‍ സായ്പന്‍മാര്‍ക്കായി പുതിയൊരു വിനോദം ഒരുക്കിയിരിക്കുന്നു.

പേര്: തെങ്ങ് പറിച്ചുകളി.
സ്ഥലം: കോവളം കൊട്ടാരം.

ഒരു കാലത്ത് മിമിക്രി കഥകളിലെ നായകന്‍ ജയന്‍ കളിച്ചിരുന്ന കളിയാണ് ഇതെന്ന് മിമിക്രി പാട്ടുകാരുടെ ഗാനങ്ങളില്‍ കാണുന്നു.

1 Comments:

Blogger ശ്രീജിത്ത്‌ കെ said...

ഇതിന്റെ ചിത്രം കൂടെ ഇട്ടിരുന്നെങ്കില്‍ പോസ്റ്റ് കൂടുതല്‍ ആസ്വാദ്യകരമായിരുന്നേനേ. ഈ വിനോദത്തില്‍ പങ്കെടുക്കാന്‍/കാണാന്‍ ആഗ്രഹിക്കുന്നവര്‍ എവിടെയാണ് പേര്‍ കൊടുക്കേണ്ടത്?

12:50 AM  

Post a Comment

Links to this post:

Create a Link

<< Home